flash news

HAPPY NEW YEAR...2016....പുതുവത്സരാശംസകള്‍ ....

Thursday, 27 August 2015

എല്ലാ കേരളീയര്‍ക്കും മലയാളികള്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും തിരുവോണാശംസകള്‍

Friday, 21 August 2015

ഓണാഘോഷം 2015



ഓണസദ്യ

മിഠായി പെറുക്കല്‍

ബലൂണ്‍ പൊട്ടിക്കല്‍

കസേരക്കളി



കമ്പവലി

ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം



Saturday, 15 August 2015

സ്വാതന്ത്ര്യദിനാഘോഷം








Tuesday, 11 August 2015

ക്ലബ്ബുകളുടെ ഉദ്ഘാടനം
വിജയന്‍ ശങ്കരംപാടി



Friday, 31 July 2015

പ്രേംചന്ദ് ദിനം

         പ്രേംചന്ദ് ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി



പ്രിന്റര്‍ സംഭാവന ചെയ്തു

 പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്കാനര്‍ അടക്കമുളള കളര്‍പ്രിന്റര്‍ സംഭാവന ചെയ്തു

Friday, 5 June 2015

ജുണ്‍ -5 ലോക പരിസ്ഥിതി ദിനം







Monday, 1 June 2015

പ്രവേശനോത്സവം 2015
2015-16 അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം 01/ 06/2015 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്
വളരെ വിപുലമായി തന്നെ നടന്നു.മരക്കാപ്പ്കടപ്പുറം ബസ്റ്റോപ്പില്‍ നിന്ന് പുതിയ കുട്ടികളെ ആനയിച്ചുകൊണ്ട് ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന അസംബ്ലിയില്‍ പുതുതിയി സ്കൂളിലേക്കി വന്ന കുട്ടികളെ ഔദ്ദ്യോഗികമായി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യമായി പഠനസാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര  സ്കൂളിലെ കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി.
  വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ് ഉത്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.പി ടി എ പ്രതിനിധീകരിച്ച് ശ്രീ എം രഘു ,
ശ്രീ മുസ്തഫ എന്നിവര്‍  സംസാരിച്ചു.ശ്രീ രാജീവന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്  
ശ്രീമതി സരോജിനി ടീച്ചര്‍ എന്നിവര്‍  സംസാരിച്ചു.




വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ്
ശ്രീ എം രഘു
ഹെഡ്മിസ്ട്രസ്  ശ്രീമതി സരോജിനി

പഠനസാമഗ്രികളുടെ വിതരണം