പ്രവേശനോത്സവം
2015
2015-16 അദ്ധ്യയനവര്‍ഷത്തെ
സ്കൂള്‍ പ്രവേശനോത്സവം 01/
06/2015 ന്
തിങ്കളാഴ്ച്ച രാവിലെ 10
മണിക്ക്
വളരെ
വിപുലമായി തന്നെ നടന്നു.മരക്കാപ്പ്കടപ്പുറം
ബസ്റ്റോപ്പില്‍ നിന്ന് പുതിയ
കുട്ടികളെ ആനയിച്ചുകൊണ്ട്
ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍
സമാപിച്ചു.തുടര്‍ന്ന്
നടന്ന അസംബ്ലിയില്‍ പുതുതിയി
സ്കൂളിലേക്കി വന്ന കുട്ടികളെ
ഔദ്ദ്യോഗികമായി സ്കൂളിലേക്ക്
സ്വാഗതം ചെയ്തു.ഒന്നാം
ക്ലാസ്സിലെ കുട്ടികള്‍ക്ക്
സൗജന്യമായി പഠനസാമഗ്രികള്‍
വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരും
രക്ഷിതാക്കളും അണിനിരന്ന
ഘോഷയാത്ര സ്കൂളിലെ
കുട്ടികള്‍ക്ക് പുതിയ ഒരു
അനുഭവമായി.
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ് ഉത്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍
കെ ബാബുരാജ് മാസ്റ്റര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍
നല്‍കി.പി
ടി എ പ്രതിനിധീകരിച്ച് ശ്രീ
എം രഘു ,ശ്രീ മുസ്തഫ എന്നിവര്‍ സംസാരിച്ചു.ശ്രീ രാജീവന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി സരോജിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ്
ശ്രീ എം രഘു
ഹെഡ്മിസ്ട്രസ് ശ്രീമതി സരോജിനി |
പഠനസാമഗ്രികളുടെ വിതരണം
No comments:
Post a Comment