സ്വാതന്ത്ര്യദിനാഘോഷം 2014
ഇന്ത്യയുടെ
68- മത് സ്വാതന്ത്ര്യദിനാഘോഷം
വിപുലമായി തന്നെ നടന്നു.രാവിലെ
90:30 ന് യൂ
.പി.വിഭാഗം
ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍
കെ ബാബുരാജ് മാസ്റ്റര്‍ പതാക
ഉയര്‍ത്തിയതോടെ പരിപാടിക്ക്
തുടക്കമായി. തുടര്‍ന്ന്
നടന്ന ചടങ്ങില്‍ ഹൈസ്കുള്‍
ഹെഡ്മിസ്ട്രസ് ശ്രൂമതി സരോജിനി
ടീച്ചര്‍ സ്വാതന്ത്ര്യദിന
പ്രഭാഷണം നടത്തി.ചടങ്ങിനോടനുബന്ധിച്ച്
വിദ്യാരംഗം ,വിവിധ
ക്ലബുകളുടെ ഉദ്ഘാടനം എന്നിവയും
നടന്നു.നീലേശ്വരം
രാജാസ് ഹയര്‍ സെകന്റെറി
സ്കൂള്‍ റിട്ട. അധ്യാപകന്‍
വിജയന്‍ മാസ്റ്റര്‍ ആണ്
വിദ്യാരംഗം , ക്ലബുകളുടെ
ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചത്
. തുടര്‍ന്ന്
വിദ്യാര്‍ത്ഥികളുടെ
ദേശഭക്തിഗാനങ്ങളും മധുരപലഹാര
വിതരണവും ഉണ്ടായിരുന്നു.ചടങ്ങില്‍
ശ്രീ രാജീവന്‍ മാസ്റ്റര്‍
സ്വാഗതവും ശ്രീമതി ഗിരിജ
ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment