STEPS CLASS PTA REPORT
13/08/2014 ന്
ഉച്ചയ്ക് 2 മണി
മുതല്‍ 4.30 വരെ
10-ാം
തരം CPTA യോഗം
നടന്നു.വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങള്‍,SMC അംഗങ്ങള്‍,മദര്‍
പി.ടി.എ.അംഗങ്ങള്‍
എന്നിവര്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ്
ശ്രീമതി.സരോജിനി.M.V സ്വാഗതം
ആശംസിച്ചു.പി.ടി.എ.പ്രസ്ഡന്റ് ശ്രീ.രഘു.എം അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. പ്രദീപന്‍ മരക്കാപ്പ് ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
പരിപാടിയില്‍
2013-14 വര്‍ഷത്തെ
SSLC റിസള്‍ട്ട്
അവലോകനം,ഏറ്റെടുത്ത്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
,ഈ
വര്‍ഷത്തെ ലക്ഷ്യനിര്‍വ്വഹണം,എന്നിവയെ
കുറിച്ച് സ്ക്കൂള്‍ സീനിയര്‍
അസിസ്റ്റന്റ് ശ്രീ.ചന്ദ്രന്‍മാസ്റ്റര്‍, ശ്രീ.സതീശന്‍മാസ്റ്റര്‍,ശ്രീമതി.ഗിരിജ.K,ശ്രീമതി.ബീന.P,ശ്രീമതി.ശ്രീരേഖ.N.M എന്നിവര്‍ സംസാരിച്ചു.
2014-15 അധ്യയന
വര്‍ഷത്തില്‍ മികച്ച
ഗ്രേഡുകളോടുകൂടി 100
ശതമാനം
വിജയം കൈവരിക്കാനായി ആസൂത്രണം
നടന്നു. യോഗത്തില്‍
മികച്ച പങ്കാളിത്തമുണ്ടായി.ശ്രീമതി.സുശീല M നന്ദി പറഞ്ഞു.
No comments:
Post a Comment